അങ്കമാലിയിൽ 4 ജീവനുകൾ കവർന്നത് ഷോർട്സർക്യൂട്ട് തന്നെയെന്നു നിഗമനം;ദുരൂഹത ഇല്ലെന്നു പോലീസ്
അങ്കമാലി: ഇന്നലെ അങ്കമാലിയെ ഞെട്ടിച്ച 4 പേരുടെ ജീവനെടുത്ത തീപിടുത്തത്തിനു കാരണം ഷോർട്സർക്യൂട്ട് എന്ന് നിഗമനം. അങ്കമാലി ടൗണിനുസമീപം പറക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ...