കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നല്കിയ മൂന്ന് വയസ്സുകാരന് മരിച്ചു; കോംട്രസ്റ്റ് ആശുപത്രിയ്ക്കെതിരെ നടപടി
കോഴിക്കോട്: കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നല്കിയ മൂന്ന് വയസ്സുകാരന് മരിച്ചു. കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. മലപ്പുറം ചേളാരി പൂതേരിപ്പറമ്പില് രാജേഷിന്റെയും ആതിരയുടെയും മകന് അനയ് (3) ആണ് ...