അയൽവാസിയായ സ്ത്രീ കാരണം മാനസിക പീഡനം, ജോലി പോകുമെന്ന ഭയവും തകർത്തു; ക്ലിഫ് ഹൗസിലെ പോലീസുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയൽവാസിയായ സ്ത്രീ കാരണമുണ്ടായ മാനസിക സമ്മർദ്ദവും മാനസിക പീഡനവുമാണ് പോലീസുകാരന്റെ മരണത്തിലേക്ക് ...