‘രാത്രിയില്‍ സ്ഥിരമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുറിയില്‍ എത്തുന്ന കാമുകനെ പിന്നെന്ത് ചെയ്യണം’? പൊട്ടിക്കരഞ്ഞ് ലാലന്റെ കുറ്റസമ്മതം
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ അര്‍ധരാത്രിയില്‍ കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വെളിപ്പെടുത്തി പ്രതി സൈമണ്‍ ലാലന്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ലാലന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കള്ളനെന്ന് കരുതി ...