‘അല്‍പ്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ ആ തുക തിരികെ നല്‍കണം’ കബളിപ്പിച്ച് പണം തട്ടിയവരോട് കണ്ണീരോടെ അനീഷ
കൂരോപ്പട; കബളിപ്പിച്ച് പണം തട്ടിയവരോട് കണ്ണീര് അപേക്ഷയുമായി ലോട്ടറി വില്പ്പനക്കാരി അനീഷ. 'അല്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ തട്ടിച്ചെടുത്ത ആ തുക തിരികെ നല്‍കണമെന്നാണ് അനീഷയുടെ അപേക്ഷ. ഉപജീവനത്തിനായി മുച്ചക്ര ...