എന്നെ സംബന്ധിച്ച് അതൊരു വലിയ പേര്, പക്ഷേ മകന് അത് വേണ്ട, അവന് ആര്യന്; ജാതിവാല് ‘വെട്ടി’ യുവനടനും
അനില്‍ രാധാകൃഷ്ണന് മേനോന്-ബിനീഷ് ബാസ്റ്റിന് വിവാദവും ജാതി വിഷയം സംബന്ധിച്ചുള്ള ചര്‍ച്ചയും ഉടലെടുത്ത പശ്ചാത്തലത്തില്‍ മകന്റെ ജാതിപ്പേര് വെട്ടാന്‍ തീരുമാനിച്ച് യുവനടന് അനീഷ് ജി. കഴിഞ്ഞ ദിവസമായിരുന്നു ...