‘രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും വിഴുങ്ങുന്ന അനാക്കോണ്ടയാണ് നരേന്ദ്ര മോഡി’; വിമര്‍ശിച്ച് ധനകാര്യ മന്ത്രി
ഹൈദരാബാദ്: സിബിഐ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ധനകാര്യ വകുപ്പ് മന്ത്രി യനമല രാമ കൃഷ്ണുഡു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങള്‍ വിഴുങ്ങുന്ന കാര്യത്തില്‍ ...