ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത് ചട്ടം ലംഘിച്ചെന്ന് ജഗ്‌മോഹൻ സർക്കാർ; തീരുമാനം റദ്ദാക്കി മന്ത്രിസഭ
അമരാവതി: ആന്ധ്രാപ്രദേശിൽ ലുലു ഗ്രൂപ്പിന് ഭൂമി പാട്ടത്തിന് അനുവദിച്ച മുൻസർക്കാർ നടപടി റദ്ദാക്കി വൈഎസ്ആർ സർക്കാർ. വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്റർ തുടങ്ങാനായി 13.83 ഏക്കർ ...