ഈ സർക്കാർ ഉദ്യോഗസ്ഥന്റെ അനധികൃത സമ്പത്ത് കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ
ഹൈദരാബാദ്: 1.5 കോടി വില വരുന്ന 2.42 കി.ഗ്രാം സ്വർണം, 84 കി.ഗ്രാം വെള്ളി ആഭരണങ്ങൾ, 50 ലക്ഷത്തിനടുത്ത് പണം, വിലകൂടിയ വാഹനങ്ങളുടെ നീണ്ടനിര- ഇത് ഏതെങ്കിലും ...
ഹൈദരാബാദ്: 1.5 കോടി വില വരുന്ന 2.42 കി.ഗ്രാം സ്വർണം, 84 കി.ഗ്രാം വെള്ളി ആഭരണങ്ങൾ, 50 ലക്ഷത്തിനടുത്ത് പണം, വിലകൂടിയ വാഹനങ്ങളുടെ നീണ്ടനിര- ഇത് ഏതെങ്കിലും ...
വിജയവാഡ: ആന്ധ്രാപ്രദേശിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേരെ കാറിനകത്തിട്ട് തീകൊളുത്തി ബിസിനസ് പങ്കാളി. ആന്ധ്രയിലെ വിജയവാഡയിലാണ് സംഭവം. മൂന്ന് പേർ യാത്ര ചെയ്തിരുന്ന കാറിന് യാത്രക്കാരുടെ സുഹൃത്തുകൂടിയായ വ്യക്തി ...
ഹൈദരാബാദ്: വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിലക്കും നിയന്ത്രണങ്ങളുമുണ്ട്. ആളുകൾ കൂടിച്ചേരാതിരിക്കാനായി പലയിടത്തും 20 ആളുകളിൽ കൂടുതൽ പേർ ഒരു ചടങ്ങിലും സംബന്ധിക്കാൻ അനുവാദവും ...
അമരാവതി: കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈകൊണ്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഓരോ 50 കിലോമീറ്ററിലും ...
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പന ശാലകൾ തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം ഉൾപ്പടെയുള്ള സകല നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങൾ മദ്യശാലയ്ക്ക് മുന്നിൽ ...
വിജയവാഡ: ഈ ലോക്ക്ഡൗണ്‍ കാലം ഒട്ടേറെ സന്മനസ്സുകളെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട്. സെലിബ്രിറ്റികള്‍ മുതല്‍ നിരവധി സാധാരണക്കാര്‍ വരെ തങ്ങളാല്‍ ആവുന്നത് കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ...
ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന പേടിയില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും ...
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച 'ദിശ' നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും ...
വിജയവാഡ: ആവേശകരമായ രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്തേക്ക് അതിഥിയായി പാമ്പ് എത്തിയതോടെ കളിമുടങ്ങി. രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദർഭ മത്സരത്തിനു മുമ്പായി ...
ഹൈദരാബാദ്: രാജ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് തെലങ്കാനയിൽ തഹസിൽദാർ വിജയ റെഡ്ഡിയെ ഭൂവുടമ തീവെച്ച് കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ഇതിനുപിന്നാലെ സർക്കാർ ജീവനക്കാരുടെ സുരക്ഷയെ കുറിച്ചും ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.