ഭക്ഷ്യവിഷബാധ; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 70 ഓളം വിദ്യാര്‍ത്ഥിനികള്‍ ചികിത്സയില്‍
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ഭക്ഷ്യവിഷബാധ ബാധിച്ച് 70ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശ് കോണ്ടാപൂര്‍ പ്രദേശത്തെ ശ്രീ ചൈതന്യ ഗേള്‍സ് കോളേജിലെ കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കോളേജ് ഹോസ്റ്റലില്‍ ...