‘അവന് ഞങ്ങള്‍ക്ക് ചിന്റു’ വിളിപ്പേര് പങ്കുവെച്ച് മേഘ്നയുടെ അച്ഛന് സുന്ദര്‍ രാജ്; ഔദ്യോഗിക പേര് ഗംഭീരമായ ചടങ്ങുകളോടെ
'അവന് ഞങ്ങള്‍ക്ക് ചിന്റു' തന്റെ പേരക്കുട്ടിയുടെ വിളിപ്പേര് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മേഘ്നയുടെ പിതാവ് സുന്ദര്‍ രാജ്. പ്രവസശേഷം മേഘ്നയുടെ വീട്ടിലാണ് താരവും കുഞ്ഞും ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ...