അഞ്ചുതെങ്ങിൽ നാലുവയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ; കണ്ണിനും കഴുത്തിനുമടക്കം കടിയേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ കടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെ ടത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാട്ടുകാരുടെ ...