‘നിങ്ങളൊന്നും എന്റെ വെറും ആരാധകരല്ല, മറിച്ച് നിങ്ങളെല്ലാവരും എന്റെ കുടുംബം തന്നെയാണ്”; ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി ...