‘ഞാനാണ് ചെയ്തത്’ ഒടുവില്‍ സമ്മതിച്ച് സൂരജ്, പരസ്യമായി പൊട്ടിക്കരച്ചിലും
പത്തനംതിട്ട: പരസ്യമായി പൊട്ടിക്കരച്ചിലും കുറ്റസമ്മതവുമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് സൂരജിന്റെ പരസ്യമായ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു സൂരജിന്റെ പ്രതികരണം. ...