‘പേരില്‍ മാത്രമേ മാധൂരിന്നുള്ളൂ, ആളിത്തിരി കയ്പാ, മഞ്ജു ചേച്ചി പൊളിച്ചു’; ‘പ്രതി പൂവന്‍കോഴി’യെ കുറിച്ച് അനശ്വര രാജന്‍
റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളില്‍ എത്തിയ രണ്ടാമത്തെ ചിത്രമാണ് 'പ്രതി പൂവന്‍കോഴി'. തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. പതിവു പോലെ ഇത്തവണയും ലേഡീ ...





