കാശ്മീരിലെ ഭീകരാക്രമണം; ഉത്തരവാദിത്വം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു
ശ്രീനഗര്‍: കാശ്മീരിലെ അനന്ത്നാഗില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അല്‍ ഉമര്‍ ...