കലുങ്ക് സൗഹൃദ സദസിനിടെ സുരേഷ് ഗോപി അധിക്ഷേപിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് പതിനായിരം രൂപ മടക്കി നൽകി
തൃശൂര്‍: കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസില്‍വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച വയോധികയ്ക്ക് പണം മടക്കി നല്‍കി കരുവന്നൂര്‍ ബാങ്ക്. ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പതിനായിരം രൂപയാണ് ...


