ആത്മഹത്യയെ പുറത്താക്കിയ ഗ്രാമം! നാടിനെ കൈപ്പിടിച്ചുയര്‍ത്തി ഒരു അധ്യാപകന്; നിരവധി പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് ദൈവദൂതനായി ആനന്ദ്
ചെന്നൈ: ആത്മഹത്യയ്ക്ക് ദുഷ് പേരുകേട്ട നാടായിരുന്നു തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള നീഡമംഗലം ഗ്രാമം. എന്ത് പ്രശ്നം വന്നാലും ആത്മഹത്യയില്‍ പരിഹാരം കണ്ടെത്തിയിരുന്ന ഒരു കൂട്ടം ജനങ്ങള്‍. അങ്ങനെ ...