സ്വന്തം വീട്ടിലേക്ക് പോവുന്നതിന് വിലക്ക്; പിറന്നാള്‍ ദിനത്തില്‍ വന്ന സഹോദരനെ ഇറക്കിവിട്ടു, കേക്ക് വലിച്ചെറിഞ്ഞു; ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയുടെ ആത്മഹത്യയില്‍ കേസ്
കോഴിക്കോട്: പറമ്പില്‍ ബസാര്‍ സ്വദേശിയായ അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പോലീസ് കേസെടുത്തു. അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ...