അനീമിയ അഥവ വിളര്‍ച്ച അത്ര നിസാരക്കാരനല്ല; ലക്ഷണങ്ങളും കാരണങ്ങളും
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ. മുതിര്‍ന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് അനീമിയ അഥവാ വിളര്‍ച്ച. നിസ്സാരമായി തള്ളിക്കളയാന്‍ പറ്റാത്ത ഒന്നാണ് അനീമിയ. ...