തിരുവനന്തപുരം മൃഗശാല സന്ദര്‍ശകര്‍ക്ക് ദു:ഖവാര്‍ത്ത:’അരുന്ധതി’യും വിട പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട 'അരുന്ധതി'യും വിട പറഞ്ഞു. എന്റമീബ ബാധയാണ് അരുന്ധതിയുടെ മരണ കാരണം. സംഭവത്തെ തുടര്‍ന്ന് മൃഗശാലയില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒമ്പത് വയസ് ...