എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. മന്ത്രി നിലയ്ക്കലിലെത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം ...