സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നത്; രാമസിംഹന്റെ രാജിയിൽ എഎൻ രാധാകൃഷ്ണൻ
എറണാകുളം: സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബിജെപി വിട്ടവർ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ...