മഴക്കെടുതിയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി; കുടുംബത്തിന് മഠം ഒരു ലക്ഷം വീതം നല്‍കും
കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് അമൃതാനന്ദമയി മഠം ഒരു ലക്ഷം രൂപ വീതം നല്‍കും. വിവേകമില്ലാതെയുള്ള ...