ഒരു പക്ഷേ പശ്ചാത്താപം തോന്നിയിരിക്കാം, അതാകാം ജീവനൊടുക്കിയത്; പിതാവിന്റെ മരണത്തില്‍ പ്രതികരണവുമായി അമൃതവര്‍ഷിണി
ഹൈദരാബാദ്: 'ഒരു പക്ഷേ പശ്ചാത്താപം തോന്നിയിരിക്കാം, അതാകാം ജീവനൊടുക്കിയത്' തെലങ്കാനയിലെ പ്രണയ്കുമാര്‍ വധക്കേസിലെ മുഖ്യപ്രതി മാരുതി റാവു മരിച്ച സംഭവത്തില്‍ പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ വാക്കുകളാണ് ഇത്. ...