‘ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലന്‍സും രണ്ടുവയസുള്ള കുഞ്ഞും’ ! മനസ്സു തുറന്ന് അമൃത സുരേഷ്
ജീവിതത്തില്‍ സംഭവിച്ച വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയായിരുന്നു അമൃത സുരേഷ്. നല്ല പാട്ടുകാരി എന്നതിലുപരി ശക്തയായ അമ്മ എന്നും അമൃതാ സുരേഷിനെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യങ്ങള്‍ തന്നെ പാവം ...