കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നെന്ന് മാതാ അമൃതാനന്ദമയി; സപ്തതി ആഘോഷത്തിന് തുടക്കം; ചടങ്ങിന് എത്തി മോഹൻലാലും
സപ്തതി ആഘോഷത്തിനിടെ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനെതിരെ പരാമർശവുമായി മാതാ അമൃതാനന്ദമയി. കുട്ടികളിലെ ലഹരി ഉപയോഗം വർധിച്ചു വരുന്നെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. വിഡിയോ ഗെയിമിംഗ് ശീലവും ...