പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയിൽ നിന്നും അമോണിയ ചോർന്നു; ഒരു മരണം; 300 പേരെ ഒഴിപ്പിച്ചു
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയായ ഹൽദിറാംസിന്റെ കെട്ടിടത്തിൽ അമോണിയ വാതകം ചോർന്ന് ഒരാൾ മരിച്ചു. കമ്പനിയിലെ അമോണിയ ഓപ്പറേറ്ററായ സജ്ജീവ് കുമാറാണ് (42) ...