മലപ്പുറത്ത് 5 വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം, ഫലപ്രദമായ മരുന്നുകളില്ലെന്ന് ആരോഗ്യമന്ത്രി, സാധ്യമായ എല്ലാ ചികിത്സയും നല്‍കും, മുന്നിയൂര്‍ പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണം
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 5 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ...