യുഎഇ പൊതുമാപ്പിന്റെ കാലാവധി ഇനി രണ്ടാഴ്ചമാത്രം
ദുബായ്: യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. രാജ്യത്ത് തങ്ങുന്നവരെയെല്ലാം ശരിയായ രേഖകളിലൂടെ നിയമത്തിന് കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് ...