ഒരു പരാതിയുമില്ല! എന്ത് കാട്ടിയാലും നൊന്ത് പ്രസവിച്ച മകനോട് സ്നേഹം മാത്രമേ ഉള്ളൂ; ഗാന്ധിഭവനില്‍ അഭയം തേടിയ അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ മകനെത്തി, പ്രാര്‍ത്ഥന സഫലമായ സന്തോഷത്തില്‍ അമ്മിണിയമ്മ
ആലപ്പുഴ: രണ്ടര വര്‍ഷം മുന്‍പ് ഗാന്ധിഭവനില്‍ അഭയം തേടിയ അമ്മയെ തേടി മകന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുമാരപുരം എരിക്കാവ് കണ്ടത്തില്‍ കിഴക്കതില്‍ അമ്മിണി (73)യാണ് മകന് മധുവിന്റെ ...