രാജിവെച്ച നടിമാര്‍ അപേക്ഷ നല്കിയാല് തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാം; സിദ്ധീഖ് പറഞ്ഞത് വികാരത്തിന്റെ പുറത്ത്; കെപിഎസി ലളിതയുടെത് നാടന്‍ പ്രയോഗം; വിശദീകരിച്ച് മോഹന്‍ലാല്‍
കൊച്ചി: വ്യക്തിപരമായി ആക്രമിച്ചത് വേദനിപ്പിച്ചെന്ന് നടന് മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡന്റ് എന്നതിനപ്പുറത്തേക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായി. അത് തന്നെ വളരെ വേദനിപ്പിച്ചുവെന്ന് നടന് പത്ര ...