ഉറക്കത്തിനിടെ ഡോ. കുമാരി കേട്ടു ആ പന്ത്രണ്ടാമത്തെ കരച്ചില്; ഓടിയിറങ്ങി മുറ്റത്തുനിന്നും കുഞ്ഞിനെ വാരിയെടുത്തു!
തിരൂര്‍: കഴിഞ്ഞദിവം ഉറക്കത്തിനിടെയാണ് വീട്ടുമുറ്റത്തു നിന്നും ഡോ. കുമാരി പിഞ്ചുകുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് കേള്‍ക്കുന്നത്. സമയം പുലര്‍ച്ചെ 5 മണി. ഭര്‍ത്താവ് ഡോ. സുകുമാരനെ വിളിച്ചുണര്‍ത്തി ഓടിയിറങ്ങി ...