ആ 13 കോടി കുട്ടികള്‍ക്ക്: ജയലളിതയുടെയും എടപ്പാടിയുടെയും ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റേണ്ട; ചരിത്ര തീരുമാനവുമായി സ്റ്റാലിന്
ചെന്നൈ: സ്കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ...