36 വര്‍ഷമായി ആ കുഞ്ഞുടുപ്പ് ഉമ്മാന്റെ അലമാരയിലുണ്ട്, വല്യ പെരുന്നാളും കാത്ത്: ഹൃദയം തൊടുന്ന കുറിപ്പ്
മലപ്പുറം: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരണപ്പെട്ട സഹോദരനെ കുറിച്ച് നൊവുന്ന ഓര്‍മ്മ പങ്കുവച്ച് ഇളയ സഹോദരന്‍. കുളത്തില്‍ വീണ് മരണപ്പെട്ട സഹോദരനെ കുറിച്ച് ഇളയ സഹോദരന്‍ ...