എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണ്: അടുത്ത വര്‍ഷവും പൊങ്കാല ഇടും; സ്വപ്‌നം സഫലമാക്കി അമിത് ഖാന്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കാളിയായി മുസ്ലിം വിശ്വാസിയും. പൊങ്കാലയിടുന്ന ഒരു മുസ്ലിം യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തിരുവനന്തപുരം പാറ്റൂര്‍ തമ്പുരാന്‍ മുക്ക് സ്വദേശി ...