‘നിങ്ങളുടെ വസ്ത്രങ്ങള്‍ മകന് ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവന് നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നു’; അഭിഷേകുമൊത്തുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബിഗ് ബി
മിക്ക ദിവസങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന താരമാണ് ബിഗ് ബി. അത്തരത്തില്‍ ബിഗ് ബി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഭിഷേകുമൊത്തുള്ള ...