നിയമത്തില്‍ പ്രശ്നമുള്ളവര്‍ തന്നെ വന്നു കാണൂ എന്ന് അമിത് ഷാ; ആഭ്യന്തരമന്ത്രിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങി ഷഹീന്‍ബാഗ് സമരക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിനു പിന്നാലെ അമിത് ഷായുടെ വീട്ടിലേയ്ക്ക് ...