ബിജെപി ഭരണത്തിന് കീഴില്‍ തീവ്രവാദം ഇല്ലാതായി; അസമിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിയ്ക്കേ ആകൂ; അമിത് ഷാ
ഗുവാഹത്തി: പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും ...