പൗരത്വ ഭേദഗതി ബിൽ: അമിത് ഷായ്ക്ക് ഉപരോധം ഏർപ്പെടുത്താൻ നടപടി എടുക്കുമെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ
ന്യൂഡൽഹി: ഇന്ത്യയിലെ പൗരന്മാരെ വിഘടിപ്പിക്കാൻ മാത്രം ഉപകരിക്കുന്ന ദേശീയ പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തിയേക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ...