രാഷ്ട്രീയ ചാണക്യൻ എന്ന പ്രതിച്ഛായ നഷ്ടമായി; അത് വളരെ നന്നായെന്ന് അമിത് ഷാ
ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാനാകാതെ പോയത് പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന വാദത്തെ അംഗീകരിച്ച് പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ...










