കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് മുക്തി നേടി; ദൈവത്തിന് നന്ദി പറഞ്ഞ് അമിത് ഷാ
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി ആശുപത്രി വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ...