പ്രതിഷേധം ഫലം കണ്ടു, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കില്ല; കേന്ദ്രം പൂര്‍ണ്ണമായും പിന്മാറി, സംസ്ഥാനങ്ങള്‍ക്ക് മൂന്നു ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കാം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഹിന്ദി ഭാഷാ നയത്തില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നു. പ്രഖ്യാപനം വന്നതില്‍ പിന്നെ രാജ്യത്തെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു ...