പൗരത്വ ഭേദഗതി നിയമത്തില്‍ കത്തിയെരിഞ്ഞ് രാജ്യം; ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യം പ്രതിഷേധത്താല്‍ കത്തിയെരിയുകയാണ്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആവശ്യമെങ്കില്‍ ...