അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും; മോഡിക്കെതിരെ പ്രിയങ്ക നിന്നാൽ വിജയിപ്പിച്ചിരിക്കും: യുപി കോൺഗ്രസ് അധ്യക്ഷൻ
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുൻപ് വിജയിച്ചിരുന്ന മണ്ഡലമായ അമേഠിയിൽ തന്നെ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അജയ് റായ്. പ്രസിഡന്റായി നിയമിതനായതിന് ...