കഠിനമായ ശ്വാസതടസം കാരണം മരിച്ചതല്ല; 22കാരി ആമിനയെ ഭർത്താവ് കൊലപ്പെടുത്തിയത്; പിതാവിന്റെ സംശയത്തിൽ സത്യം തെളിയിച്ച് പോലീസ്
കൊല്ലം: കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ...