അച്ഛന്‍ കിടപ്പില്‍, കുടുംബം പുലര്‍ത്താന്‍ അമ്മ കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിച്ചില്ല; സൈക്കിളില്‍ പപ്പടം വില്‍ക്കാനിറങ്ങി ആറാം ക്ലാസ്സുകാരന്‍
പറവൂര്‍: കുടുംബം പുലര്‍ത്താന്‍ സൈക്കിളില്‍ പപ്പടം വിറ്റ് ആറാം ക്ലാസ്സുകാരന്‍. വീട്ടിലെ പ്രാരാബ്ധങ്ങള്‍ മനസിലാക്കിയാണ് സൈക്കിളുമെടുത്ത് പറവൂര്‍ കരിമ്പാടം സ്വദേശി അമീഷ് പപ്പടം വില്‍പ്പനയ്ക്കിറങ്ങിയത്. അമീഷിന്റെ വീഡിയോ ...