‘കേന്ദ്രസര്‍ക്കാരിന് തിരിച്ചടി’; പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധം; നിയമം പിന്‍വലിക്കാന്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തണം; കത്തുമായി അമേരിക്കന്‍ സെനറ്റര്‍
വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയിലെ മതേതരത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡസ്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ ...