‘വീണ്ടും ഒരുമിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാൻ ആശംസകൾ’, അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്ന് നരേന്ദ്ര മോഡി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കയുടെ 47ാം പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത തൻ്റെ പ്രിയ സുഹൃത്ത് ...