മാസ്ക് ധരിക്കുന്നത് കാന്‍സറിനു കാരണമാകും; വിവാദ പ്രസ്താവനയുമായി അവതാരക, വിമര്‍ശന പെരുമഴ
വാഷിങ്ടണ്‍: സര്‍ജിക്കല്‍ മാസ്ക് ധരിക്കുന്നത് കാന്‍സറിനു കാരണമാകുമെന്ന അമേരിക്കന്‍ മോഡലും അവതാരകയുമായ കര്‍ട്നി കര്‍ദാഷിയാന്റെ പ്രസ്താവന വിവാദത്തില്‍. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുകയും ആശങ്ക സൃഷ്ടിക്കുകയും ...